Kairali News: വർക്കലയിൽ പതിനേഴുകാരന് പൊലീസ് മർദനമേറ്റതായി പരാതി
Kerala

വർക്കലയിൽ പതിനേഴുകാരന് പൊലീസ് മർദനമേറ്റതായി പരാതി

Kairali News · · 0:12

വർക്കലയിൽ പതിനേഴുകാരന് പൊലീസ് മർദനമേറ്റതായി പരാതി. നാല് ഉദ്യോഗസ്ഥർക്കെതിരെ ഡി.വൈ.എസ്.പിക്കും ബാലാവകാശ കമ്മീഷനും മാതാവ് പരാതി നൽകി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വർക്കലയിൽ പതിനേഴുകാരന് പൊലീസ് മർദനമേറ്റതായി പരാതി.

നാല് ഉദ്യോഗസ്ഥർക്കെതിരെ ഡി.വൈ.എസ്.പിക്കും ബാലാവകാശ കമ്മീഷനും മാതാവ് പരാതി നൽകി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made