Mathrubhumi: നവരാത്രി ആഘോഷത്തിനിടെ ഗായകൻ ദലേർ മെഹന്ദി മദ്യപിച്ചെത്തിയെന്ന് ബിജെപി എംഎൽഎയുടെ ആരോപണം
Entertainment

നവരാത്രി ആഘോഷത്തിനിടെ ഗായകൻ ദലേർ മെഹന്ദി മദ്യപിച്ചെത്തിയെന്ന് ബിജെപി എംഎൽഎയുടെ ആരോപണം

Mathrubhumi · · 0:16

നവരാത്രി ആഘോഷത്തിനിടെ ഗായകൻ ദലേർ മെഹന്ദി മദ്യപിച്ചെത്തിയെന്ന് ബിജെപി എംഎൽഎയുടെ ആരോപണം. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ദലേർ മെഹന്ദിയുമായി ഫോണിൽ സംസാരിച്ചു.

Read original on Mathrubhumi

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

നവരാത്രി ആഘോഷത്തിനിടെ ഗായകൻ ദലേർ മെഹന്ദി മദ്യപിച്ചെത്തിയെന്ന് ബിജെപി എംഎൽഎയുടെ ആരോപണം.

സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ദലേർ മെഹന്ദിയുമായി ഫോണിൽ സംസാരിച്ചു.

മാതൃഭൂമി.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made