Janmabhumi: ന്യൂദൽഹിയിൽ പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു
India

ന്യൂദൽഹിയിൽ പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു

Janmabhumi · · 0:16

ന്യൂദൽഹിയിൽ പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. ഒക്ടോബർ 26, 27 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ന്യൂദൽഹിയിൽ പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു.

ഒക്ടോബർ 26, 27 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

ജന്മഭൂമി.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made