Janmabhumi: മരിച്ചവരുടെ പെൻഷൻ തുക തട്ടിയെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി
Kerala

മരിച്ചവരുടെ പെൻഷൻ തുക തട്ടിയെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

Janmabhumi · · 0:16

മരിച്ചവരുടെ പെൻഷൻ തുക തട്ടിയെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ രണ്ട് പേരുടെ മൂന്ന് മാസത്തെ പെൻഷനാണ് ഇയാൾ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയത്.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മരിച്ചവരുടെ പെൻഷൻ തുക തട്ടിയെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി.

പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ രണ്ട് പേരുടെ മൂന്ന് മാസത്തെ പെൻഷനാണ് ഇയാൾ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയത്.

ജന്മഭൂമി.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made