MediaOne: നിർമാണ കരാർ വിവാദത്തിൽ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് കമ്പനി
Kerala

നിർമാണ കരാർ വിവാദത്തിൽ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് കമ്പനി

MediaOne · · 0:20

നിർമാണ കരാർ വിവാദത്തിൽ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് കമ്പനി. നടപടിക്രമങ്ങൾ പാലിച്ചാണ് കരാർ നേടിയതെന്ന് കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫ് വ്യക്തമാക്കി. പരാതിയിൽ നിന്നും പിന്മാറാൻ കെഎസ്‌യു നേതാവ് പണം ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

നിർമാണ കരാർ വിവാദത്തിൽ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് കമ്പനി.

നടപടിക്രമങ്ങൾ പാലിച്ചാണ് കരാർ നേടിയതെന്ന് കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

പരാതിയിൽ നിന്നും പിന്മാറാൻ കെഎസ്‌യു നേതാവ് പണം ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

മീഡിയവൺ.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:20
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made