കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗ് അടർന്നുവീണു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗ് അടർന്നുവീണു. റെറ്റിന പരിശോധന മുറിക്ക് സമീപം നടന്ന അപകടത്തിൽ രോഗികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.
ⓘReplay audio is for this bulletin only and does not affect the live channel.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗ് അടർന്നുവീണു.
റെറ്റിന പരിശോധന മുറിക്ക് സമീപം നടന്ന അപകടത്തിൽ രോഗികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളം.
About this bulletin
- Publisher
- Asianet News Malayalam · asianetnews.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

