Madhyamam: അസമിൽ മുസ്‍ലിം വീടുകൾ പൊളിച്ച സംഭവത്തിൽ ബംഗ്ലാദേശ് സർവകലാശാലയിൽ പ്രതിഷേധം
World

അസമിൽ മുസ്‍ലിം വീടുകൾ പൊളിച്ച സംഭവത്തിൽ ബംഗ്ലാദേശ് സർവകലാശാലയിൽ പ്രതിഷേധം

Madhyamam · · 0:14

അസമിൽ മുസ്‍ലിം വീടുകൾ പൊളിച്ച സംഭവത്തിൽ ബംഗ്ലാദേശ് സർവകലാശാലയിൽ പ്രതിഷേധം. ധാക്ക സർവകലാശാലയിലാണ് വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചത്.

Read original on Madhyamam

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

അസമിൽ മുസ്‍ലിം വീടുകൾ പൊളിച്ച സംഭവത്തിൽ ബംഗ്ലാദേശ് സർവകലാശാലയിൽ പ്രതിഷേധം.

ധാക്ക സർവകലാശാലയിലാണ് വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചത്.

മാധ്യമം.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made