Madhyamam: ചാത്തന്നൂർ ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ധാരണ
Kollam

ചാത്തന്നൂർ ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ധാരണ

Madhyamam · · 0:17

ചാത്തന്നൂർ ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ധാരണ. ബി.ബി. ഗോപകുമാർ എം.എൽ.എയും കലക്ടർ ആനി ജൂലതോമസും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങൾ സന്ദർശിച്ചു നിർമാണ കമ്പനിക്ക് നിർദേശം നൽകി.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ചാത്തന്നൂർ ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ധാരണ.

ബി.ബി.

ഗോപകുമാർ എം.എൽ.എയും കലക്ടർ ആനി ജൂലതോമസും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങൾ സന്ദർശിച്ചു നിർമാണ കമ്പനിക്ക് നിർദേശം നൽകി.

മാധ്യമം.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made