Reporter: ഇപി ജയരാജന്റെ ഭാര്യ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപണം
Kerala

ഇപി ജയരാജന്റെ ഭാര്യ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപണം

Reporter · · 0:15

ഇപി ജയരാജന്റെ ഭാര്യ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപണം. വൈദേകം റിസോര്‍ട്ടിലാണ് ഈ പണം ചെലവഴിച്ചതെന്ന് ഇപി ജയരാജന്റെ ബന്ധു ശ്യാംജിത് ഇപി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

Read original on Reporter

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇപി ജയരാജന്റെ ഭാര്യ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപണം.

വൈദേകം റിസോര്‍ട്ടിലാണ് ഈ പണം ചെലവഴിച്ചതെന്ന് ഇപി ജയരാജന്റെ ബന്ധു ശ്യാംജിത് ഇപി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

റിപ്പോർട്ടർ.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made