
പമ്പയിൽ തമിഴ്നാട് സർക്കാർ മുണ്ടുകൾ ഇരുമുടിയാക്കി വിൽക്കുന്നതായി പരാതി
പമ്പയിൽ തമിഴ്നാട് സർക്കാർ മുണ്ടുകൾ ഇരുമുടിയാക്കി വിൽക്കുന്നതായി പരാതി. പൊങ്കൽ സമ്മാനമായി റേഷൻ കടകൾ വഴി വിതരണം ചെയ്ത മുണ്ടുകളാണ് പണം വാങ്ങി വിൽക്കുന്നതെന്ന് തീർത്ഥാടകർ ആരോപിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
പമ്പയിൽ തമിഴ്നാട് സർക്കാർ മുണ്ടുകൾ ഇരുമുടിയാക്കി വിൽക്കുന്നതായി പരാതി.
പൊങ്കൽ സമ്മാനമായി റേഷൻ കടകൾ വഴി വിതരണം ചെയ്ത മുണ്ടുകളാണ് പണം വാങ്ങി വിൽക്കുന്നതെന്ന് തീർത്ഥാടകർ ആരോപിച്ചു.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

