വർക്കലയിൽ പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ കർശന നടപടി വേണമെന്ന് വി ജോയി
വർക്കലയിൽ പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ കർശന നടപടി വേണമെന്ന് വി ജോയി. വ്യാഴാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ വർക്കല പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ മാതാവ് ഡി.വൈ.എസ്.പിക്ക് പരാതി നൽകി.
ⓘReplay audio is for this bulletin only and does not affect the live channel.
വർക്കലയിൽ പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ കർശന നടപടി വേണമെന്ന് വി ജോയി.
വ്യാഴാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ വർക്കല പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ മാതാവ് ഡി.വൈ.എസ്.പിക്ക് പരാതി നൽകി.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

