കേരള സർവകലാശാല നിയമന തട്ടിപ്പിൽ മുൻ വിസി ഉൾപ്പെടെയുള്ളവർക്കെതിരെ പ്രോസിക്യൂഷൻ നടപടി
കേരള സർവകലാശാല നിയമന തട്ടിപ്പിൽ മുൻ വിസി ഉൾപ്പെടെയുള്ളവർക്കെതിരെ പ്രോസിക്യൂഷൻ നടപടി. സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്ന കണ്ടെത്തലിനെ തുടർന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
കേരള സർവകലാശാല നിയമന തട്ടിപ്പിൽ മുൻ വിസി ഉൾപ്പെടെയുള്ളവർക്കെതിരെ പ്രോസിക്യൂഷൻ നടപടി.
സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്ന കണ്ടെത്തലിനെ തുടർന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കി.
മനോരമ ഓൺലൈൻ.
About this bulletin
- Publisher
- Manorama Online · manoramaonline.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

