Kerala

തിരുനാവായ കുംഭമേള സർക്കാർ നേരിട്ട് നടത്തണമെന്ന് ജൂനാ അഖാഡ

MediaOne · · 0:14

തിരുനാവായ കുംഭമേള സർക്കാർ നേരിട്ട് നടത്തണമെന്ന് ജൂനാ അഖാഡ. ഉത്തരേന്ത്യൻ മാതൃകയിൽ മേള സംഘടിപ്പിക്കാൻ നിയമനിർമ്മാണം വേണമെന്ന് സ്വാമി ആനന്ദവനം ഭാരതി ആവശ്യപ്പെട്ടു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

തിരുനാവായ കുംഭമേള സർക്കാർ നേരിട്ട് നടത്തണമെന്ന് ജൂനാ അഖാഡ.

ഉത്തരേന്ത്യൻ മാതൃകയിൽ മേള സംഘടിപ്പിക്കാൻ നിയമനിർമ്മാണം വേണമെന്ന് സ്വാമി ആനന്ദവനം ഭാരതി ആവശ്യപ്പെട്ടു.

മീഡിയവൺ.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made