MediaOne: ഓൺലൈൻ ഷോപ്പിങ്ങിൽ ഇൻവോയ്സ് ലഭിക്കാൻ ഉപഭോക്താക്കൾക്ക് പൂർണ അവകാശമുണ്ട്
Gulf

ഓൺലൈൻ ഷോപ്പിങ്ങിൽ ഇൻവോയ്സ് ലഭിക്കാൻ ഉപഭോക്താക്കൾക്ക് പൂർണ അവകാശമുണ്ട്

MediaOne · · 0:13

ഓൺലൈൻ ഷോപ്പിങ്ങിൽ ഇൻവോയ്സ് ലഭിക്കാൻ ഉപഭോക്താക്കൾക്ക് പൂർണ അവകാശമുണ്ട്. ഭാവിയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഇത് അത്യാവശ്യമാണെന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഓൺലൈൻ ഷോപ്പിങ്ങിൽ ഇൻവോയ്സ് ലഭിക്കാൻ ഉപഭോക്താക്കൾക്ക് പൂർണ അവകാശമുണ്ട്.

ഭാവിയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഇത് അത്യാവശ്യമാണെന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.

മീഡിയവൺ.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made