Madhyamam: ഇൻഡ്യ മുന്നണിയുടെ റാലി മാറ്റിവെക്കണമെന്ന് വ്യാപാരി സംഘടനയുടെ ആവശ്യം
India

ഇൻഡ്യ മുന്നണിയുടെ റാലി മാറ്റിവെക്കണമെന്ന് വ്യാപാരി സംഘടനയുടെ ആവശ്യം

Madhyamam · · 0:16

ഇൻഡ്യ മുന്നണിയുടെ റാലി മാറ്റിവെക്കണമെന്ന് വ്യാപാരി സംഘടനയുടെ ആവശ്യം. റാലി മൂലം ദീപാവലി സീസണിൽ 10,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇൻഡ്യ മുന്നണിയുടെ റാലി മാറ്റിവെക്കണമെന്ന് വ്യാപാരി സംഘടനയുടെ ആവശ്യം.

റാലി മൂലം ദീപാവലി സീസണിൽ 10,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.

മാധ്യമം.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made