Madhyamam: പതഞ്ജലി പശുവിൻ നെയ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്
India

പതഞ്ജലി പശുവിൻ നെയ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്

Madhyamam · · 0:13

പതഞ്ജലി പശുവിൻ നെയ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്. സാമ്പിളിൽ അനുവദനീയമായതിലും അഞ്ചിരട്ടി ലെഡ് കണ്ടെത്തിയതായി മധ്യപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പതഞ്ജലി പശുവിൻ നെയ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്.

സാമ്പിളിൽ അനുവദനീയമായതിലും അഞ്ചിരട്ടി ലെഡ് കണ്ടെത്തിയതായി മധ്യപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

മാധ്യമം.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made