Kairali News: ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം കരാട്ടെ ചന്ദ്രൻ പ്രഖ്യാപിച്ചു
Entertainment

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം കരാട്ടെ ചന്ദ്രൻ പ്രഖ്യാപിച്ചു

Kairali News · · 0:17

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം കരാട്ടെ ചന്ദ്രൻ പ്രഖ്യാപിച്ചു. ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്. ഹരീഷും വിനോയ് തോമസുമാണ് തിരക്കഥ ഒരുക്കുന്നത്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം കരാട്ടെ ചന്ദ്രൻ പ്രഖ്യാപിച്ചു.

ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്.

റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.

ഹരീഷും വിനോയ് തോമസുമാണ് തിരക്കഥ ഒരുക്കുന്നത്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made