Kairali News: കണ്ണൂരിൽ സമസ്ത ജില്ലാ ആസ്ഥാനത്തിന് നേരെ മുസ്ലീം ലീഗ് ആക്രമണം
Kerala

കണ്ണൂരിൽ സമസ്ത ജില്ലാ ആസ്ഥാനത്തിന് നേരെ മുസ്ലീം ലീഗ് ആക്രമണം

Kairali News · · 0:13

കണ്ണൂരിൽ സമസ്ത ജില്ലാ ആസ്ഥാനത്തിന് നേരെ മുസ്ലീം ലീഗ് ആക്രമണം. എസ്കെഎസ്എസ്എഫ് കൗൺസിൽ യോഗത്തിനിടെ ഓഫീസിന്റെ ജനൽ ചില്ലുകൾ പ്രവർത്തകർ അടിച്ചു തകർത്തു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കണ്ണൂരിൽ സമസ്ത ജില്ലാ ആസ്ഥാനത്തിന് നേരെ മുസ്ലീം ലീഗ് ആക്രമണം.

എസ്കെഎസ്എസ്എഫ് കൗൺസിൽ യോഗത്തിനിടെ ഓഫീസിന്റെ ജനൽ ചില്ലുകൾ പ്രവർത്തകർ അടിച്ചു തകർത്തു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made