Kairali News: ദില്ലി ജാമിയ മിലിയയിൽ വിദ്യാർത്ഥി സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചു
India

ദില്ലി ജാമിയ മിലിയയിൽ വിദ്യാർത്ഥി സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചു

Kairali News · · 0:13

ദില്ലി ജാമിയ മിലിയയിൽ വിദ്യാർത്ഥി സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചു. സംഘർഷത്തെ തുടർന്ന് സർവകലാശാല അനിശ്ചിതകാലത്തേക്ക് ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറ്റി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ദില്ലി ജാമിയ മിലിയയിൽ വിദ്യാർത്ഥി സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചു.

സംഘർഷത്തെ തുടർന്ന് സർവകലാശാല അനിശ്ചിതകാലത്തേക്ക് ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറ്റി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made