Janmabhumi: മഹാത്മാ അയ്യങ്കാളിയുടെ ജന്മസ്ഥലത്ത് സ്മാരകം നിർമിക്കുമെന്ന് കുമ്മനം രാജശേഖരൻ
Kerala

മഹാത്മാ അയ്യങ്കാളിയുടെ ജന്മസ്ഥലത്ത് സ്മാരകം നിർമിക്കുമെന്ന് കുമ്മനം രാജശേഖരൻ

Janmabhumi · · 0:15

മഹാത്മാ അയ്യങ്കാളിയുടെ ജന്മസ്ഥലത്ത് സ്മാരകം നിർമിക്കുമെന്ന് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് നടന്ന പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ സംഘാടക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മഹാത്മാ അയ്യങ്കാളിയുടെ ജന്മസ്ഥലത്ത് സ്മാരകം നിർമിക്കുമെന്ന് കുമ്മനം രാജശേഖരൻ.

തിരുവനന്തപുരത്ത് നടന്ന പി.കെ.

ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ സംഘാടക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

ജന്മഭൂമി.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made