ജെയ്ഷെ ബന്ധം സംശയിക്കുന്ന മുപ്പത്തിമൂന്നുകാരൻ മുംബൈയിൽ അറസ്റ്റിൽ
ജെയ്ഷെ ബന്ധം സംശയിക്കുന്ന മുപ്പത്തിമൂന്നുകാരൻ മുംബൈയിൽ അറസ്റ്റിൽ. പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയതിനും വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതിനുമാണ് മാഹിം സ്വദേശിയായ മുഹമ്മദ് ഹസൻ അബു സർമദ് അക്തറിനെ മഹാരാഷ്ട്ര എടിഎസ് കസ്റ്റഡിയിലെടുത്തത്.
ⓘReplay audio is for this bulletin only and does not affect the live channel.
ജെയ്ഷെ ബന്ധം സംശയിക്കുന്ന മുപ്പത്തിമൂന്നുകാരൻ മുംബൈയിൽ അറസ്റ്റിൽ.
പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയതിനും വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതിനുമാണ് മാഹിം സ്വദേശിയായ മുഹമ്മദ് ഹസൻ അബു സർമദ് അക്തറിനെ മഹാരാഷ്ട്ര എടിഎസ് കസ്റ്റഡിയിലെടുത്തത്.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

