മലപ്പുറം ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽ പെട്ടു
മലപ്പുറം ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽ പെട്ടു. വാഴക്കാട് ഊർക്കടവ് പാലത്തിന് സമീപം കാൽ വഴുതി വീണ യുവാവിനായി ഫയർഫോഴ്സ് തിരച്ചിൽ തുടങ്ങി.
ⓘReplay audio is for this bulletin only and does not affect the live channel.
മലപ്പുറം ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽ പെട്ടു.
വാഴക്കാട് ഊർക്കടവ് പാലത്തിന് സമീപം കാൽ വഴുതി വീണ യുവാവിനായി ഫയർഫോഴ്സ് തിരച്ചിൽ തുടങ്ങി.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:12
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

