Mathrubhumi: ബലൂചിസ്ഥാനിൽ പാക് സൈന്യത്തിന് നേരെ ബലൂച് വിഘടനവാദികളുടെ ആക്രമണ പരമ്പര
World

ബലൂചിസ്ഥാനിൽ പാക് സൈന്യത്തിന് നേരെ ബലൂച് വിഘടനവാദികളുടെ ആക്രമണ പരമ്പര

Mathrubhumi · · 0:17

ബലൂചിസ്ഥാനിൽ പാക് സൈന്യത്തിന് നേരെ ബലൂച് വിഘടനവാദികളുടെ ആക്രമണ പരമ്പര. ഓപ്പറേഷൻ അൽമാസ് എന്ന് പേരിട്ട ആക്രമണത്തിൽ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ബി.എൽ.എഫ് അവകാശപ്പെട്ടു.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ബലൂചിസ്ഥാനിൽ പാക് സൈന്യത്തിന് നേരെ ബലൂച് വിഘടനവാദികളുടെ ആക്രമണ പരമ്പര.

ഓപ്പറേഷൻ അൽമാസ് എന്ന് പേരിട്ട ആക്രമണത്തിൽ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ബി.എൽ.എഫ് അവകാശപ്പെട്ടു.

മാതൃഭൂമി.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made