കുവൈത്തിൽ ഒക്ടോബർ 29 മുതൽ രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കും
കുവൈത്തിൽ ഒക്ടോബർ 29 മുതൽ രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കും. ഈ കാലയളവിൽ മഴയ്ക്കും പുലർച്ചെ ഈർപ്പമുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
കുവൈത്തിൽ ഒക്ടോബർ 29 മുതൽ രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കും.
ഈ കാലയളവിൽ മഴയ്ക്കും പുലർച്ചെ ഈർപ്പമുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

