കണ്ണൂർ സമസ്ത ആസ്ഥാനത്ത് അക്രമം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണം
കണ്ണൂർ സമസ്ത ആസ്ഥാനത്ത് അക്രമം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണം. അക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എസ്.കെ.എസ്.എസ്.എഫ് മുന്നറിയിപ്പ് നൽകി.
ⓘReplay audio is for this bulletin only and does not affect the live channel.
കണ്ണൂർ സമസ്ത ആസ്ഥാനത്ത് അക്രമം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണം.
അക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എസ്.കെ.എസ്.എസ്.എഫ് മുന്നറിയിപ്പ് നൽകി.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

