Madhyamam: വ്ലോഗർ അമൃത് സിങ്ങിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊലീസിൽ പരാതി നൽകി
Kerala

വ്ലോഗർ അമൃത് സിങ്ങിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊലീസിൽ പരാതി നൽകി

Madhyamam · · 0:16

വ്ലോഗർ അമൃത് സിങ്ങിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊലീസിൽ പരാതി നൽകി. ഫോർട്ട് കൊച്ചിയിലെ മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട് വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വ്ലോഗർ അമൃത് സിങ്ങിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊലീസിൽ പരാതി നൽകി.

ഫോർട്ട് കൊച്ചിയിലെ മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട് വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

മാധ്യമം.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made