മുംബൈയിൽ പ്രോഗ്രസീവ് ആർട്സ് ക്ലബ് ഓണഘോഷവും സമ്മാനവിതരണവും നടത്തി
മുംബൈയിൽ പ്രോഗ്രസീവ് ആർട്സ് ക്ലബ് ഓണഘോഷവും സമ്മാനവിതരണവും നടത്തി. മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ ചടങ്ങ് നിർവഹിച്ചു.
ⓘThe recording of this bulletin is no longer kept; the transcript stays.
മുംബൈയിൽ പ്രോഗ്രസീവ് ആർട്സ് ക്ലബ് ഓണഘോഷവും സമ്മാനവിതരണവും നടത്തി.
മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി.
ഹരികുമാർ ചടങ്ങ് നിർവഹിച്ചു.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:11
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

