സൗദിയിലെ മക്കയിലും മദീനയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
സൗദിയിലെ മക്കയിലും മദീനയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. ഹൂതി വിമതരുടെ മിസൈലുകൾ തടഞ്ഞതിനെത്തുടർന്നാണ് അവശിഷ്ടങ്ങൾ വീണതെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
ⓘThe recording of this bulletin is no longer kept; the transcript stays.
സൗദിയിലെ മക്കയിലും മദീനയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു.
ഹൂതി വിമതരുടെ മിസൈലുകൾ തടഞ്ഞതിനെത്തുടർന്നാണ് അവശിഷ്ടങ്ങൾ വീണതെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

