Kerala

ബന്ധുനിയമനം, ചോദ്യം ചോർത്തൽ : പി.എസ്.സിക്കെതിരെ പുതിയ മൂന്നു കേസ്

Kerala Kaumudi · · 0:26

ബന്ധുനിയമനം, ചോദ്യം ചോർത്തൽ : പി.എസ്.സിക്കെതിരെ പുതിയ മൂന്നു കേസ്. തിരുവനന്തപുരം: യോഗ്യതയില്ലാത്തവരെയും പാർട്ടിക്കാരെയും നിയമിച്ചെന്നും ഒരേ ഗൈഡിൽ നിന്ന് 47ചോദ്യങ്ങൾ അതേപടി പകർത്തിയെന്നും കണ്ടെത്തിയ പശ്ചാത്തലത്തിൽ പി.എസ്.സി ഉദ്യോഗസ്ഥരെയും അഭിമുഖംനടത്തിയ കമ്മിഷൻ അംഗങ്ങളെയുമടക്കം പ്രതിയാക്കി മൂന്ന് കേസുകൾകൂടി ഉടൻ രജിസ്റ്റർ ചെയ്യും. Kerala Kaumudi റിപ്പോർട്ട് ചെയ്യുന്നു.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ബന്ധുനിയമനം, ചോദ്യം ചോർത്തൽ : പി.എസ്.സിക്കെതിരെ പുതിയ മൂന്നു കേസ്.

തിരുവനന്തപുരം: യോഗ്യതയില്ലാത്തവരെയും പാർട്ടിക്കാരെയും നിയമിച്ചെന്നും ഒരേ ഗൈഡിൽ നിന്ന് 47ചോദ്യങ്ങൾ അതേപടി പകർത്തിയെന്നും കണ്ടെത്തിയ പശ്ചാത്തലത്തിൽ പി.എസ്.സി ഉദ്യോഗസ്ഥരെയും അഭിമുഖംനടത്തിയ കമ്മിഷൻ അംഗങ്ങളെയുമടക്കം പ്രതിയാക്കി മൂന്ന് കേസുകൾകൂടി ഉടൻ രജിസ്റ്റർ ചെയ്യും.

Kerala Kaumudi റിപ്പോർട്ട് ചെയ്യുന്നു.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:26
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made