Kerala Kaumudi: കെട്ടിടനിർമ്മാണ പെർമിറ്റ് : കൂടിയ ഫീസ് തിരികെ കിട്ടാനുള്ള സമയം നീട്ടി
Kerala

കെട്ടിടനിർമ്മാണ പെർമിറ്റ് : കൂടിയ ഫീസ് തിരികെ കിട്ടാനുള്ള സമയം നീട്ടി

Kerala Kaumudi · · 0:23

കെട്ടിടനിർമ്മാണ പെർമിറ്റ് : കൂടിയ ഫീസ് തിരികെ കിട്ടാനുള്ള സമയം നീട്ടി. തിരുവനന്തപുരം:കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷാ ഫീസ്, ലേ ഔട്ട് അപ്രൂവൽ സ്ക്രൂട്ടിനി ഫീസ് എന്നിവ കൂടിയ നിരക്ക് അടച്ചവർക്ക് തിരികെ കിട്ടാൻ അപേക്ഷിക്കാനുള്ള സമയം ഡിസംബർ 31വരെ നീട്ടി സർക്കാർ ഉത്തരവായി. Kerala Kaumudi റിപ്പോർട്ട് ചെയ്യുന്നു.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കെട്ടിടനിർമ്മാണ പെർമിറ്റ് : കൂടിയ ഫീസ് തിരികെ കിട്ടാനുള്ള സമയം നീട്ടി.

തിരുവനന്തപുരം:കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷാ ഫീസ്, ലേ ഔട്ട് അപ്രൂവൽ സ്ക്രൂട്ടിനി ഫീസ് എന്നിവ കൂടിയ നിരക്ക് അടച്ചവർക്ക് തിരികെ കിട്ടാൻ അപേക്ഷിക്കാനുള്ള സമയം ഡിസംബർ 31വരെ നീട്ടി സർക്കാർ ഉത്തരവായി.

Kerala Kaumudi റിപ്പോർട്ട് ചെയ്യുന്നു.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:23
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made