മാനന്തവാടിയിൽ 12 വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്
മാനന്തവാടിയിൽ 12 വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്. കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് ഇടത് ഭാഗത്ത് കൂടി പോകേണ്ടിയിരുന്ന വാഹനം നിയന്ത്രണം തെറ്റി വലത് ഭാഗത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. Asianet News Malayalam റിപ്പോർട്ട് ചെയ്യുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
മാനന്തവാടിയിൽ 12 വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്.
കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് ഇടത് ഭാഗത്ത് കൂടി പോകേണ്ടിയിരുന്ന വാഹനം നിയന്ത്രണം തെറ്റി വലത് ഭാഗത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Asianet News Malayalam റിപ്പോർട്ട് ചെയ്യുന്നു.
About this bulletin
- Publisher
- Asianet News Malayalam · asianetnews.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:04
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

