Madhyamam: പാലത്തിൽ നിർത്തിയിട്ട ലോറി ഡ്രൈവർക്കായി പുഴയിൽ തെരച്ചിൽ; ഡ്രൈവർ ബംഗളുരുവിൽ
Crime

പാലത്തിൽ നിർത്തിയിട്ട ലോറി ഡ്രൈവർക്കായി പുഴയിൽ തെരച്ചിൽ; ഡ്രൈവർ ബംഗളുരുവിൽ

Madhyamam · · 0:23

പാലത്തിൽ നിർത്തിയിട്ട ലോറി ഡ്രൈവർക്കായി പുഴയിൽ തെരച്ചിൽ; ഡ്രൈവർ ബംഗളുരുവിൽ. പഴയങ്ങാടി: കെ.എസ്.ടി.പി റോഡിലെ പഴയങ്ങാടി പാലത്തിൽ വെള്ളിയാഴ്ച അർധരാത്രി മുതൽ നിർത്തിയിട്ട ലോറിയെ കുറിച്ചുള്ള അന്വേഷണത്തെ തുടർന്ന് ഫയർ ഫോഴ്‌സും പൊലിസും പുഴയിൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തി. Madhyamam റിപ്പോർട്ട് ചെയ്യുന്നു.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പാലത്തിൽ നിർത്തിയിട്ട ലോറി ഡ്രൈവർക്കായി പുഴയിൽ തെരച്ചിൽ; ഡ്രൈവർ ബംഗളുരുവിൽ.

പഴയങ്ങാടി: കെ.എസ്.ടി.പി റോഡിലെ പഴയങ്ങാടി പാലത്തിൽ വെള്ളിയാഴ്ച അർധരാത്രി മുതൽ നിർത്തിയിട്ട ലോറിയെ കുറിച്ചുള്ള അന്വേഷണത്തെ തുടർന്ന് ഫയർ ഫോഴ്‌സും പൊലിസും പുഴയിൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തി.

Madhyamam റിപ്പോർട്ട് ചെയ്യുന്നു.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:23
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made