MediaOne: അസമിൽ വ്യാപക കുടിയൊഴിപ്പിക്കൽ തുടരുന്നു
India

അസമിൽ വ്യാപക കുടിയൊഴിപ്പിക്കൽ തുടരുന്നു

MediaOne · · 0:18

അസമിൽ വ്യാപക കുടിയൊഴിപ്പിക്കൽ തുടരുന്നു. രണ്ട് ദിവസത്തിനിടെ 1100ലേറെ മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ അധികൃതർ പൊളിച്ചുനീക്കി. അദാനിയുടെ പവർ പ്ലാന്റുകൾക്കായി ഭൂമി ലഭ്യമാക്കാനാണ് നടപടിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

അസമിൽ വ്യാപക കുടിയൊഴിപ്പിക്കൽ തുടരുന്നു.

രണ്ട് ദിവസത്തിനിടെ 1100ലേറെ മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ അധികൃതർ പൊളിച്ചുനീക്കി.

അദാനിയുടെ പവർ പ്ലാന്റുകൾക്കായി ഭൂമി ലഭ്യമാക്കാനാണ് നടപടിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

മീഡിയവൺ.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made