വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും നിർബന്ധമാക്കിയ കേന്ദ്ര ഉത്തരവിനെതിരെ സുപ്രിംകോടതിയിൽ ഹരജി
വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും നിർബന്ധമാക്കിയ കേന്ദ്ര ഉത്തരവിനെതിരെ സുപ്രിംകോടതിയിൽ ഹരജി. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ സത്യഭാമ മാവോജിയാണ് ഹർജി നൽകിയത്.
ⓘThe recording of this bulletin is no longer kept; the transcript stays.
വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും നിർബന്ധമാക്കിയ കേന്ദ്ര ഉത്തരവിനെതിരെ സുപ്രിംകോടതിയിൽ ഹരജി.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ സത്യഭാമ മാവോജിയാണ് ഹർജി നൽകിയത്.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

