മതവിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ വിവിധ സംഘടനകളുടെ പരാതി
മതവിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ വിവിധ സംഘടനകളുടെ പരാതി. വർഗീയ പരാമർശങ്ങൾ നടത്തിയതിനെതിരെ മുസ്ലിം യൂത്ത് ലീഗ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്, യൂത്ത് കോൺഗ്രസ് എന്നിവർ കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
ⓘReplay audio is for this bulletin only and does not affect the live channel.
മതവിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ വിവിധ സംഘടനകളുടെ പരാതി.
വർഗീയ പരാമർശങ്ങൾ നടത്തിയതിനെതിരെ മുസ്ലിം യൂത്ത് ലീഗ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്, യൂത്ത് കോൺഗ്രസ് എന്നിവർ കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:05
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

