
പിഎസ്സി അംഗങ്ങളുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കാൻ സർക്കാരിന് ശുപാർശ
പിഎസ്സി അംഗങ്ങളുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കാൻ സർക്കാരിന് ശുപാർശ. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുഭരണ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
പിഎസ്സി അംഗങ്ങളുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കാൻ സർക്കാരിന് ശുപാർശ.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുഭരണ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

