വിജിലൻസിലെ ടോപ് സീക്രട്ട് സെക്ഷനിലെ വിവരങ്ങൾ മുമ്പും മറച്ചുവച്ചു
വിജിലൻസിലെ ടോപ് സീക്രട്ട് സെക്ഷനിലെ വിവരങ്ങൾ മുമ്പും മറച്ചുവച്ചു. ഉദ്യോഗസ്ഥരുടെ വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങളാണ് ആർടിഐ ചോദ്യത്തിന് മറുപടിയായി നിഷേധിച്ചത്.
ⓘThe recording of this bulletin is no longer kept; the transcript stays.
വിജിലൻസിലെ ടോപ് സീക്രട്ട് സെക്ഷനിലെ വിവരങ്ങൾ മുമ്പും മറച്ചുവച്ചു.
ഉദ്യോഗസ്ഥരുടെ വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങളാണ് ആർടിഐ ചോദ്യത്തിന് മറുപടിയായി നിഷേധിച്ചത്.
24 ന്യൂസ്.
About this bulletin
- Publisher
- 24 News · twentyfournews.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

