Kairali News: പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകി
Unmapped

പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകി

Kairali News · · 0:14

പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകി. ഉദ്യോഗാർത്ഥികളുടെയും യുവമോർച്ചയുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് അസാധാരണ നടപടി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകി.

ഉദ്യോഗാർത്ഥികളുടെയും യുവമോർച്ചയുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് അസാധാരണ നടപടി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made