Madhyamam: മനാമയിൽ വനിതകൾക്കായി സ്തനാർബുദ ബോധവത്കരണ ക്ലാസും പരിശോധനയും സംഘടിപ്പിച്ചു
Pravasi

മനാമയിൽ വനിതകൾക്കായി സ്തനാർബുദ ബോധവത്കരണ ക്ലാസും പരിശോധനയും സംഘടിപ്പിച്ചു

Madhyamam · · 0:15

മനാമയിൽ വനിതകൾക്കായി സ്തനാർബുദ ബോധവത്കരണ ക്ലാസും പരിശോധനയും സംഘടിപ്പിച്ചു. കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മനാമയിൽ വനിതകൾക്കായി സ്തനാർബുദ ബോധവത്കരണ ക്ലാസും പരിശോധനയും സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

മാധ്യമം.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made