Kerala

പിഎസ്സി ചെയർമാനെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാവിരുദ്ധമെന്ന് പിണറായി വിജയൻ

Kairali News · · 0:15

പിഎസ്സി ചെയർമാനെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാവിരുദ്ധമെന്ന് പിണറായി വിജയൻ. ഭരണഘടനയുടെ 316-ാം അനുച്ഛേദ പ്രകാരമാണ് പിഎസ്സി അംഗങ്ങളെ നിയമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പിഎസ്സി ചെയർമാനെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാവിരുദ്ധമെന്ന് പിണറായി വിജയൻ.

ഭരണഘടനയുടെ 316-ാം അനുച്ഛേദ പ്രകാരമാണ് പിഎസ്സി അംഗങ്ങളെ നിയമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made