ചേരാനെല്ലൂർ അപകടം: പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കും
ചേരാനെല്ലൂർ അപകടം: പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കും. കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴു വയസ്സുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരേ കേസെടുക്കാൻ പോലീസ് നീക്കം. Mathrubhumi റിപ്പോർട്ട് ചെയ്യുന്നു.
ⓘThe recording of this bulletin is no longer kept; the transcript stays.
ചേരാനെല്ലൂർ അപകടം: പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കും.
കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴു വയസ്സുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരേ കേസെടുക്കാൻ പോലീസ് നീക്കം.
Mathrubhumi റിപ്പോർട്ട് ചെയ്യുന്നു.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:06
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

