Kerala

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

Kerala Kaumudi · · 0:15

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.

തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കേരള കൗമുദി.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made