Kairali News: പിഎസ്‌സി ചെയർമാനെ ഗവർണർ നീക്കം ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് പി രാജീവ്
Kerala

പിഎസ്‌സി ചെയർമാനെ ഗവർണർ നീക്കം ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് പി രാജീവ്

Kairali News · · 0:18

പിഎസ്‌സി ചെയർമാനെ ഗവർണർ നീക്കം ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് പി രാജീവ്. ആർട്ടിക്കിൾ 317 പ്രകാരം ഗവർണർക്ക് സവിശേഷ അധികാരം ഇല്ലെന്നും മന്ത്രിസഭയുടെ ഉപദേശം ഇല്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പിഎസ്‌സി ചെയർമാനെ ഗവർണർ നീക്കം ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് പി രാജീവ്.

ആർട്ടിക്കിൾ 317 പ്രകാരം ഗവർണർക്ക് സവിശേഷ അധികാരം ഇല്ലെന്നും മന്ത്രിസഭയുടെ ഉപദേശം ഇല്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made