
ദുബൈയിലെ രണ്ട് പ്രദേശങ്ങളിൽ കൂടി പെയ്ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തി
ദുബൈയിലെ രണ്ട് പ്രദേശങ്ങളിൽ കൂടി പെയ്ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തി. ദുബൈ ഐലൻഡ്സിലും വാർസാൻ ഇൻഡസ്ട്രിയലിലും മണിക്കൂറിന് 4.20 ദിർഹം നിരക്കിലാണ് ഫീസ് ഈടാക്കുന്നത്.
ⓘReplay audio is for this bulletin only and does not affect the live channel.
ദുബൈയിലെ രണ്ട് പ്രദേശങ്ങളിൽ കൂടി പെയ്ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തി.
ദുബൈ ഐലൻഡ്സിലും വാർസാൻ ഇൻഡസ്ട്രിയലിലും മണിക്കൂറിന് 4.20 ദിർഹം നിരക്കിലാണ് ഫീസ് ഈടാക്കുന്നത്.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

