MediaOne: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച സിഐയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു
Kerala

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച സിഐയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

MediaOne · · 0:18

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച സിഐയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ ടി.കെ വിനോദ് കൃഷ്ണയ്ക്കെതിരെയാണ് നടപടി. യുവതിയെ ഗർഭിണിയാക്കിയ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന പരാതിയിലാണ് ഐജി നടപടി സ്വീകരിച്ചത്.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച സിഐയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ ടി.കെ വിനോദ് കൃഷ്ണയ്ക്കെതിരെയാണ് നടപടി.

യുവതിയെ ഗർഭിണിയാക്കിയ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന പരാതിയിലാണ് ഐജി നടപടി സ്വീകരിച്ചത്.

മീഡിയവൺ.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made