മറ്റ് രാജ്യങ്ങളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഒമാൻ
മറ്റ് രാജ്യങ്ങളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഒമാൻ. സൈബർ ക്രൈം നിയമത്തിലെ 20, 23, 26 വകുപ്പുകൾ പ്രകാരം കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
മറ്റ് രാജ്യങ്ങളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഒമാൻ.
സൈബർ ക്രൈം നിയമത്തിലെ 20, 23, 26 വകുപ്പുകൾ പ്രകാരം കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

