MediaOne: ഹൈക്കോടതി ജഡ്ജിമാര്‍ പദവിയിലും അധികാരത്തിലും തുല്യരെന്ന് കേരള ഹൈക്കോടതി
Kerala

ഹൈക്കോടതി ജഡ്ജിമാര്‍ പദവിയിലും അധികാരത്തിലും തുല്യരെന്ന് കേരള ഹൈക്കോടതി

MediaOne · · 0:20

ഹൈക്കോടതി ജഡ്ജിമാര്‍ പദവിയിലും അധികാരത്തിലും തുല്യരെന്ന് കേരള ഹൈക്കോടതി. ജുഡീഷ്യല്‍ അച്ചടക്കവും പരസ്പര ബഹുമാനവുമാണ് നീതിന്യായ സംവിധാനത്തിന്റെ ശക്തിയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഹൈക്കോടതി ജഡ്ജിമാര്‍ പദവിയിലും അധികാരത്തിലും തുല്യരെന്ന് കേരള ഹൈക്കോടതി.

ജുഡീഷ്യല്‍ അച്ചടക്കവും പരസ്പര ബഹുമാനവുമാണ് നീതിന്യായ സംവിധാനത്തിന്റെ ശക്തിയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

മീഡിയവണ്‍.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:20
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made