Janmabhumi: പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള ഗവർണറുടെ തീരുമാനം ശരിയെന്ന് വി മുരളീധരൻ
Kerala

പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള ഗവർണറുടെ തീരുമാനം ശരിയെന്ന് വി മുരളീധരൻ

Janmabhumi · · 0:16

പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള ഗവർണറുടെ തീരുമാനം ശരിയെന്ന് വി മുരളീധരൻ. പിഎസ്‌സിയെ സിപിഎം റിക്രൂട്ടിംഗ് ഏജൻസിയാക്കി മാറ്റിയെന്നും ഇടതുസർക്കാരിന്റെ കാലത്തെ എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള ഗവർണറുടെ തീരുമാനം ശരിയെന്ന് വി മുരളീധരൻ.

പിഎസ്‌സിയെ സിപിഎം റിക്രൂട്ടിംഗ് ഏജൻസിയാക്കി മാറ്റിയെന്നും ഇടതുസർക്കാരിന്റെ കാലത്തെ എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജന്മഭൂമി.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made