Kairali News: പിഎസ്‌സിയെ പിരിച്ചുവിടാനുള്ള ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം
Kerala

പിഎസ്‌സിയെ പിരിച്ചുവിടാനുള്ള ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം

Kairali News · · 0:16

പിഎസ്‌സിയെ പിരിച്ചുവിടാനുള്ള ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം. ഗവർണറുടെ നടപടിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പിഎസ്‌സിയെ പിരിച്ചുവിടാനുള്ള ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം.

ഗവർണറുടെ നടപടിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made