Janmabhumi: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു
Kerala

വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു

Janmabhumi · · 0:18

വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവ ഒഴികെയുള്ള വന്യജീവി ആക്രമണങ്ങളില്‍ മരിച്ചാല്‍ 17.5 ലക്ഷം രൂപ ലഭിക്കും.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു.

പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവ ഒഴികെയുള്ള വന്യജീവി ആക്രമണങ്ങളില്‍ മരിച്ചാല്‍ 17.5 ലക്ഷം രൂപ ലഭിക്കും.

ജന്മഭൂമി.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made